
മാനസികപ്രശ്നങ്ങളും പരിഹാരവും
( ക്ലിനിക്കൽ സൈക്കോളജി)
വിഷാദം, മാനസിക സമ്മർദ്ദം , ഉറക്കമില്ലായ്മ ഉത്ക്കണ്ഠ, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങി 25 ഓളം മാനസിക പ്രശ്നങ്ങൾ, ലക്ഷണങ്ങൾ പരിഹാരം എന്നിവ മന:ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേസ് സ്റ്റഡികളും ഉദാഹരണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം.
പ്രസാധകർ: ബിയോണ്ട് ബുക്സ്
Rs.175 Offer Price: 149

കുട്ടികളുടെ മന:ശാസ്ത്രം
(ചൈൽഡ് സൈക്കോളജി)
✒️ ഡോ. ഷാഹുൽ അമീൻ
🗒️ ഗർഭസ്ഥ ശിശുക്കൾ മുതൽ കൗമാരക്കാർ വരെയുള്ളവരുടെ മന:ശാസ്ത്രം ലളിതമായ ഭാഷയിൽ , ശാസ്ത്രീയമായ പിൻബലത്തോടെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹350

‘ റീ ഡിസൈൻ ചെയ്യാം ചിന്തകൾ
( കോഗ്നിറ്റീവ് സൈക്കോളജി)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
🗒️ ചിന്തകളെ റീ ഡിസൈൻ ചെയ്ത് വികാരങ്ങളിലും പെരുമാറ്റങ്ങളിലും ശരിയായ മാറ്റം വരുത്തി ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാൻ വഴികാട്ടുന്ന പുസ്തകം.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹325

ജോലിയിൽ ഇനി ടെൻഷൻ വേണ്ട
( സ്ട്രസ് മാനേജ്മെൻ്റ്)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
✒️ഡോ. ജോബിൻ എസ് കൊട്ടാരം
🗒️വർക്ക് സ്ട്രസ്സിനെ ശരിയായ രീതിയിൽ പരിഹരിച്ചു കൊണ്ട് മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ വഴി കാട്ടുന്ന പുസ്തകം.
പ്രസാധകർ: ഡോൾഫിൻ ബുക്സ് ഇന്ത്യ
₹ 185

ജയിക്കാനായി ജനിച്ചവർ
( പ്രചോദനാത്മകം)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
ഇരുകാലുകളുമില്ലാതെ പിറന്നുവീണതിൻ്റെ പേരിൽ മാതാപിതാക്കൾ ഉപേക്ഷിച്ചെങ്കിലും പിന്നീട് ഹോളിവുഡിൽ വരെയെത്തിയ ജെൻ ബ്രിക്കർ ഉൾപ്പെടെ അൻപതോളം വ്യക്തികളുടെ അതിജീവനത്തിൻ്റെ ജീവിത കഥകൾ.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹350
ആകർഷകമായ വ്യക്തിത്വവും ജീവിത വിജയവും
(15-)o പതിപ്പ്

ജീവിതത്തിലെ തോൽവികളെ എങ്ങനെ വിജയങ്ങളാക്കാം
25-) o പതിപ്പ്
( Failure Management)
മാനസികപ്രശ്നങ്ങളും പരിഹാരവും
( ക്ലിനിക്കൽ സൈക്കോളജി)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
വിഷാദം, മാനസിക സമ്മർദ്ദം , ഉറക്കമില്ലായ്മ ഉത്ക്കണ്ഠ, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങി 25 ഓളം മാനസിക പ്രശ്നങ്ങൾ, ലക്ഷണങ്ങൾ പരിഹാരം എന്നിവ മന:ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേസ് സ്റ്റഡികളും ഉദാഹരണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകം.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹375

ജീവിതവിജയം മന്ത്രങ്ങൾ
20-) o പതിപ്പ്
(പ്രചോദനാത്മകം)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
ജീവിത വിജയത്തിനായുള്ള മികവുറ്റ സന്ദേശങ്ങൾ നൽകുന്ന പുസ്തകം.
ഹരിത വി. കുമാർ, IAS,
(IAS പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് നേടിയ മലയാളി)
ഓരോരുത്തരിലും മറഞ്ഞു കിടക്കുന്ന സവിശേഷമായ കഴിവുകൾ കണ്ടെത്താനും അവ തേച്ചുമിനുക്കി ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തിൽ.
പ്രസാധകർ: ഡോൾഫിൻ ബുക്സ് ഇന്ത്യ
₹190

നേടാൻ സ്വപ്നങ്ങൾ പരിധിയില്ലാതെ
15-) o പതിപ്പ്
(പ്രചോദനാത്മകം)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ സ്വന്തമാക്കാൻ വഴികാട്ടുന്ന പ്രചോദനാത്മക ഗ്രന്ഥം.
വിനയൻ (ചലച്ചിത്ര സംവിധായകൻ)
ജീവിതത്തിലെ പ്രതിസന്ധികൾ അല്ല, മറിച്ച് അവയോടുള്ള നമ്മുടെ മനോഭാവമാണ് നിരാശയും പ്രതീക്ഷയുമെല്ലാം സൃഷ്ടിക്കുന്നതെന്ന ബോധ്യം വിവിധ വ്യക്തികളുടെ ജീവിതത്തിലൂടെ പകർന്നു തരുന്ന പുസ്തകം.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹185

ഉയരങ്ങൾ കീഴടക്കാം
( പ്രചോദനാത്മകം)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
ഓരോ കുട്ടിയുടെയും ജീവിതത്തെ ശരിയായ വഴിയിലൂടെ നയിച്ച് സ്വപ്നങ്ങൾ സഫലമാക്കാൻ വഴികാട്ടുന്ന പുസ്തകം. ഉയർന്ന ശമ്പളമുള്ള മികച്ച കേന്ദ്ര, സംസ്ഥാന സർക്കാർ, വിദേശ ജോലികൾ നേടാനും ഇന്ത്യയിലെ മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാനും അറിവ് പകരുന്ന ഗ്രന്ഥം.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹165

ഞാൻ കണ്ട അമേരിക്ക: ജീവിത വിജയത്തിൻ്റെ അമേരിക്കൻ അനുഭവങ്ങൾ
ഏഴാം പതിപ്പ്
(പ്രചോദനാത്മക യാത്രാവിവരണം)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
ഇരു കൈകളും ഇല്ലാതെ ഒറ്റയ്ക്ക് വിമാനം പറത്തിയ ജസീക്ക കോക്സ്, കൂലിപ്പണിക്കാരിയിൽ നിന്ന് അമേരിക്കയിലെ മൂന്ന് കമ്പനികളുടെ സിഇഒ ആയ ജ്യോതി റെഡ്ഡി തുടങ്ങിയ ഒട്ടേറെ അമേരിക്കക്കാരുടെ ജീവിതവിജ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന പ്രചോദനാത്മക അമേരിക്കൻ യാത്രാവിവരണ ഗ്രന്ഥം. കാഴ്ചയും ഉൾക്കാഴ്ചയും പകരുന്ന വായന അനുഭവം.
പ്രസാധകർ : ഡോൾഫിൻ ബുക്സ് ഇന്ത്യ
₹199

ദാമ്പത്യജീവിതം സംതൃപ്തകരമാക്കാം
പത്താം പതിപ്പ്
(ഫാമിലി ഗൈഡൻസ്)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
✒️ഡോ. ജോബിൻ എസ് കൊട്ടാരം
പ്രശ്ന സങ്കുലമായ സാമൂഹിക ജീവിതത്തിന്റെ പിരിമുറുക്കങ്ങൾക്കിടയിൽ ദാമ്പത്യജീവിതം സംതൃപ്തകരമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് മന:ശാസ്ത്രപരമായ വിശകലനങ്ങളോടെ കാണിച്ചു തരുന്ന ഗ്രന്ഥം .
പെരുമ്പടവം ശ്രീധരൻ
(പ്രശസ്ത സാഹിത്യകാരൻ, മുൻ പ്രസിഡൻ്റ് – കേരള സാഹിത്യ അക്കാദമി)
ദാമ്പത്യജീവിതം വിജയകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ഉദാഹരണങ്ങളും അനുഭവ കഥകളും മനഃശാസ്ത്ര വിശകലനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഗ്രന്ഥം.
പ്രസാധകർ: ഡോൾഫിൻ ബുക്സ് ഇന്ത്യ
₹ 190

മന:ശക്തിയിലൂടെ ജീവിത വിജയം
30-) o പതിപ്പ്
( മൈൻഡ് പവർ)
✒️ ഡോ. സെബിൻ എസ് കൊട്ടാരം
✒️ഡോ. ജോബിൻ എസ് കൊട്ടാരം
സ്വന്തം ജീവിതം കൊണ്ട് ലോകത്തെ മാറ്റാൻ കഴിയുമെന്ന് തിരിച്ചറിയാൻ ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥം.
അൽഫോൻസ് കണ്ണന്താനം (IAS Resigned)- മുൻ കേന്ദ്ര മന്ത്രി
(100 ആഗോള യുവ നേതാക്കളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്ത വ്യക്തി)
ജീവിതത്തിൽ വൻവിജയം നേടിയ വ്യക്തികൾ ഉപയോഗപ്പെടുത്തിയ മന:ശക്തിയുടെ രഹസ്യങ്ങൾ.
പ്രസാധകർ: ഡോൾഫിൻ ബുക്സ് ഇന്ത്യ
₹199

സന്തോഷം നിറഞ്ഞ ജീവിതം എങ്ങനെ സ്വന്തമാക്കാം
5-) o പതിപ്പ്
( പ്രചോദനാത്മകം)
✒️ഡോ. ജോബിൻ എസ് കൊട്ടാരം
കാറും കോളും നിറഞ്ഞ ആധുനിക ഹൈടെക് യുഗത്തിൽ സന്തോഷം നിറഞ്ഞ ജീവിതം എങ്ങനെ സ്വന്തമാക്കാമെന്ന് വ്യക്തമാക്കി തരുന്ന പുസ്തകം.
മനോരമ ഓൺലൈൻ
നിരാശയിലും അസംതൃപ്തിയിലും കഴിയുന്ന അനേകർക്ക് പ്രത്യാശയും സന്തോഷവും സമാധാനവും പകരുന്ന ഗ്രന്ഥം.
₹149

വ്യക്തിത്വ വികസനത്തിലൂടെ ജീവിതവിജയം
25-) o പതിപ്പ്
(വ്യക്തിത്വ വികസനം)
✒️ഡോ. ജോബിൻ എസ് കൊട്ടാരം
നമ്മുടെ ശ്രദ്ധകൊണ്ടും നിഷ്ഠ കൊണ്ടും വ്യക്തത്തിൽ എങ്ങനെ മാറ്റം വരുത്താമെന്ന് വഴികാട്ടുന്ന ഗ്രന്ഥം.
അവതാരികയിൽ കെ ജയകുമാർ, IAS
(മുൻ ചീഫ് സെക്രട്ടറി, പ്രഥമ വൈസ് ചാൻസലർ- മലയാളം സർവ്വകലാശാല)
ഫിനിഷിംഗ് സ്കൂളിൻ്റെ പ്രയോജനം നൽകുന്ന പുസ്തകം . ജീവിതത്തിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് മികച്ച വ്യക്തിത്വം കരസ്ഥമാക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
പ്രസാധകർ: ഡോൾഫിൻ ബുക്സ് ഇന്ത്യ
₹199

വിജയം, ഇനി എനിക്ക് സ്വന്തം
25-)o പതിപ്പ്
✒️ ഡോ. സെബിൻ എസ് കൊട്ടാരം
വിവിധ മേഖലകളിൽ ഉന്നത നേട്ടങ്ങൾ കൈവരിച്ചവരുടെ ജീവിത വിജയത്തിന് സഹായിച്ച മന:ശാസ്ത്രപരമായ ഘടകങ്ങൾ അനാവരണം ചെയ്യുന്ന പ്രചോദനാത്മക ഗ്രന്ഥം.
എം. പി. ജോസഫ്, IAS, (ഐക്യരാഷ്ട്രസഭ മുൻ ലേബർ കമ്മീഷണർ)
ആട്ടിടയ അഭയാർത്ഥി ബാലികയിൽ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി വരെ നജദ് ഉൾപ്പെടെ ഒട്ടേറെ വ്യക്തികളുടെ ജീവിത വിജയത്തിൻറെ കഥ അനാവരണം ചെയ്യുന്ന പുസ്തകം കുടുംബജീവിതത്തിൽ, ജോലിയിൽ, ബിസിനസ്സിൽ, പഠനരംഗത്ത് ഉൾപ്പെടെ എങ്ങനെ പ്രവർത്തിച്ചാൽ വിജയം കൈവരിക്കാമെന്ന് ഉദാഹരണങ്ങളിലൂടെയും അനുഭവകഥകളിലൂടെയും ലളിതമായ ഭാഷയിൽ വ്യക്തമാക്കുന്ന കൃതി.
പ്രസാധകർ: ബിയോണ്ട് ബുക്സ്
₹225





